1. to screen

    ♪ ടു സ്ക്രീൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരശ്ശീലക്കു പിന്നിലാക്കുക
  2. screen shot

    ♪ സ്ക്രീൻ ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ക്രീനിലുള്ളതിന്റെ ചിത്രം
  3. silver screen

    ♪ സിൽവർ സ്ക്രീൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിത്തിര
    3. ചലച്ചിത്രം
  4. flat screen

    ♪ ഫ്ലാറ്റ് സ്ക്രീൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകൾ
  5. fire screen

    ♪ ഫയർ സ്ക്രീൻ
    src:crowdShare screenshot
    1. noun (നാമം)
    2. തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ
  6. screen

    ♪ സ്ക്രീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മറ, മറവ്, തട്ടി, അട, തിര
    3. തലം, തിര, വെള്ളിത്തിര, ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം, റ്റി.വി.യുടെയും കംപൂട്ടർ മോണിറ്ററിയും ചിത്രങ്ങൾ തെളിയുന്ന ഭാഗം
    4. വല, ജാലം, വലകെട്ടൽ, വലയിടൽ, വലപ്പണി
    5. മറ, തടസ്സം, സമ്മർദ്ദ നിരോധോപകരണം, ത്രാണം, ആഘാതം തടുക്കുന്ന വസ്തു
    6. അരിപ്പ, മുറം, ചേറുമുറം, കുല്ലം, കുണ്ടോറം
    1. verb (ക്രിയ)
    2. മറയ്ക്കുക, മറ കെട്ടുക, തിരതൂക്കുക, ഗോപിക്കുക, മറകൊണ്ടു പ്രത്യേകം പ്രത്യേകമായി തിരിക്കുക
    3. ഗോപനം ചെയ്യുക, മറച്ചുവയ്ക്കുക, ഒളിക്കുക, ഒളിപ്പിക്കുക, രഹസ്യമായി സൂക്ഷിക്കുക
    4. യോഗ്യത പരിശേിധിക്കുക, യോഗ്യത അനുസരിച്ച് ഇനം തിരിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക, ആളെപ്പറ്റി അന്വേഷണം നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക
    5. പരിശോധന നടത്തുക, വിമർശനദൃഷ്ട്യാ പരിശോധനിക്കുക, പരീക്ഷണം നടത്തുക, നിരീക്ഷിക്കുക, കൂലങ്കഷമായി പരിശോധനിക്കുക
    6. അരിക്കുക, പരുക്കനായി അരിക്കുക, ഇടയുക, എടയുക, വേർതിരിക്കുക
  7. small screen

    ♪ സ്മോൾ സ്ക്രീൻ
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിവിഷൻ
  8. hand screen

    ♪ ഹാൻഡ് സ്ക്രീൻ
    src:crowdShare screenshot
    1. noun (നാമം)
    2. തീജ്വാലയിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
  9. the small screen

    ♪ ദ സ്മോൾ സ്ക്രീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂരദർശിനി, ദൂരദർശൻ, വിദൂരദർശിനി, ടെലിവിഷൻ, ദൃശ്യസംപ്രേഷണ ഉപകരണം
  10. screening

    ♪ സ്ക്രീനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷേപണം, സംപ്രേഷണം, പ്രസരണം, പരിപാടി, പ്രദർശനം
    3. മറവ്, മറ, ആശ്രയം, അഭയം, ഛത്രച്ഛായ
    4. പരീക്ഷണം, പരീക്ഷ, ശോധനം, പരിശോധന, വിമർശനദൃഷ്ട്യാ ഉള്ളപരിശോധന
    5. പരിശോധന, സൂക്ഷ്മനിരീക്ഷണം, രോഗപരിശോധന നടത്തൽ
    6. പ്രക്ഷേപണം, ക്ഷേപം, ക്ഷേപണം, ആക്ഷേപണം, പുനഃപ്രക്ഷേപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക