1. to seek after

    ♪ ടു സീക്ക് ആഫ്റ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്വേഷിച്ചു പോവുക
    3. അന്വേഷിച്ചു ചെല്ലുക
  2. hide n seek

    ♪ ഹൈഡ് എൻ സീക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിച്ചുകളി
    3. മറഞ്ഞിരിക്കുന്നവരെ ഒരാൾ കണ്ടുപിടിക്കണം എന്നു നിബന്ധനയുള്ള ഒരു കളി
  3. seek

    ♪ സീക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരയുക, തെരയുക, തേടുക, തിരഞ്ഞുനോക്കുക, തിരച്ചിൽ നടത്തുക
    3. കിട്ടാൻ ശ്രമിക്കുക, നേടാൻ യത്നിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, ലക്ഷ്യമാക്കിനീങ്ങുക
    4. അഭ്യർത്ഥിക്കുക, കിട്ടാനായി ചോദിക്കുക, അർത്ഥിക്കുക, അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക
    5. ശ്രമിക്കുക, ശ്രമം നടത്തുക, പരിശ്രമിക്കുക, പ്രയത്നിക്കുക, യത്നിക്കുക
  4. self-seeking

    ♪ സെൽഫ്-സീക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൻകാര്യം നോക്കുന്ന, സ്വന്തം കാര്യം സിന്ദാബാദ് എന്നുചിന്തിക്കുന്ന, സ്വാർത്ഥമാത്രപരനായ, സ്വാർത്ഥ, തൻകാര്യമാത്ര പ്രസക്തനായ
  5. to seek for

    ♪ ടു സീക്ക് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരായുക
    3. തേടുക
    4. തിരയുക
  6. hide-and-seek

    ♪ ഹൈഡ്-ആൻഡ്-സീക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിച്ചുകളി
  7. to seek out

    ♪ ടു സീക്ക് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടിച്ചു പറുത്തുതകൊണ്ടുവരിക
    3. തേടിക്കണ്ടെത്തുക
    4. ഒളിഞ്ഞിരിക്കുന്നേടത്ത് ചെന്നു കണ്ടുപിടിക്കുക
  8. much to seek

    ♪ മച്ച് ടു സീക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ടെത്തിയിട്ടില്ലാത്ത
    3. വിരളമായ
  9. seek alms

    ♪ സീക്ക് ആംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാചിക്കുക, തെണ്ടുക, ധർമ്മം യാചിക്കുക, ധർമ്മം തെണ്ടുക, അർദ്ദിക്കുക
  10. seek advice from

    ♪ സീക്ക് അഡ്വൈസ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിയാലോചിക്കുക, വിചാരിക്കുക, അഭിപ്രായമാരായുക, വിദഗ്ദ്ധാഭിപ്രായം ആരായുക, വിദഗ്ദ്ധാഭിപ്രായം തേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക