1. to select

    ♪ ടു സെലക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരഞ്ഞെടുക്കുക
  2. selection and rejection

    ♪ സെലക്ഷൻ ആൻഡ് റിജക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വരണനിരാകരണങ്ങൾ
  3. vote someone in select

    ♪ വോട്ട് സംവൺ ഇൻ സെലക്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വോട്ടുമൂലം തിരഞ്ഞെടുക്കുക, തെരഞ്ഞെടുത്തയയ്ക്കുക, വോട്ടുചെയ്തു തെരഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക
  4. select committee

    ♪ സെലക്ട് കമ്മിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പുസമിതി
  5. select

    ♪ സെലക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരഞ്ഞുനോക്കിയെടുത്ത, സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, ആരാഞ്ഞെടുത്ത, പ്രത്യേകം തിരഞ്ഞെടുത്ത
    3. കുറച്ചുപേരുടെ കുത്തകയായ, വിശിഷ്ടരായ, പ്രത്യേക പ്രീതിപാത്രമായ, അഭിമത, പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന
    1. verb (ക്രിയ)
    2. തിരിഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക, നോക്കി എടുക്കുക, കടയുക
  6. selection

    ♪ സെലക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുക്കൽ, തിരഞ്ഞെടുപ്പ്, ചയനം, നിർദ്ധാരണം, വരിക്കൽ
    3. അണി, നിര, നാനാവിധത്വം, ബഹുമുഖ ത്വം, കൂട്ടം
    4. സമാഹാരം, തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം, മിശ്രണം, നാനാദ്രവ്യ സമ്മിശ്രണം, പലതരംവസ്തുക്കൾ ഇടകലർത്തിയത്
  7. selective

    ♪ സെലക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ലതുമാത്രം തിരിഞ്ഞെടുക്കുന്ന, മികച്ചതുമാത്രം തിരഞ്ഞെടുക്കുന്ന, വേണ്ടതുമാത്രം തെരഞ്ഞെടുക്കുന്ന, വിവേചനശേഷിയുള്ള, സൂക്ഷ്മദർശിയായ
  8. selection of food

    ♪ സെലക്ഷൻ ഓഫ് ഫുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഥ്യാഹാരക്രമം, പഥ്യാഹാരം, പഥ്യം, പത്ഥ്യം, പാകം
  9. select automatically

    ♪ സെലക്ട് ഓട്ടോമാറ്റിക്കലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻഅവസ്ഥയിലേക്കു തിരിയുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, പഴയസ്ഥാനത്തേക്കു മടങ്ങിച്ചെല്ലുക, സ്വയമേവ തിരഞ്ഞെടുക്കുക, യാന്ത്രികമായി തിരഞ്ഞെടുക്കുക
  10. natural selection

    ♪ നാച്ചറൽ സെലക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിണാമം, പരിണാമവാദം, ജീവി പരിണാമവാദം, വിവർത്തവാദം, പരിണാമശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക