1. To sell

    ♪ റ്റൂ സെൽ
    1. നാമം
    2. വിൽപനയ്ക്ക്
  2. Sell down the river

    ♪ സെൽ ഡൗൻ ത റിവർ
    1. ക്രിയ
    2. വഞ്ചിക്കുക
    3. കബളിപ്പിക്കുക
  3. Sell ones soul for

    ♪ സെൽ വൻസ് സോൽ ഫോർ
    1. നാമം
    2. കിട്ടാൻ വേണ്ടി എന്തു ത്യാഗവും ചെയ്യാൻ
  4. Sell ones soul to the devil

    ♪ സെൽ വൻസ് സോൽ റ്റൂ ത ഡെവൽ
    1. ക്രിയ
    2. പണത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി തെറ്റു ചെയ്യുക
  5. Hard sell

    ♪ ഹാർഡ് സെൽ
    1. നാമം
    2. ഊർജ്ജിതവിറ്റഴിക്കൽ
  6. Sell the pass

    ♪ സെൽ ത പാസ്
    1. ക്രിയ
    2. താൻ അംഗമായ പ്രസ്ഥാനത്തെ വഞ്ചിക്കുക
    3. വിശ്വാസവഞ്ചന കാണിക്കുക
  7. Sell-off

    1. നാമം
    2. മിച്ചമുള്ള വസ്തുവഹകൾ മുഴുവൻ വിറ്റഴിക്കൽ
  8. Sell short

    ♪ സെൽ ഷോർറ്റ്
    1. ക്രിയ
    2. ഇടിച്ചു പറയുക
  9. Selling price

    ♪ സെലിങ് പ്രൈസ്
    1. നാമം
    2. വിൽപന വില
  10. Sell

    ♪ സെൽ
    1. നാമം
    2. വഞ്ചന
    3. കബളിപ്പിക്കൽ
    4. ജീനി
    5. ഇരിപ്പിടം
    6. ആശാഭംഗം
    7. ചരക്കുകൾ വിരളവും വിലകൂടിയതുമായ വിപണി
    8. സിംഹാസനം
    9. വില്ക്കുക
    10. വിറ്റഴിയുക
    11. വില്പനയ്ക്ക് ആക്കം കൂട്ടുക
    12. വിക്രയം ചെയ്യുക
    13. കാട്ടിക്കൊടുക്കുകവില്പന
    14. വാങ്ങാൻ നിർബന്ധിക്കുന്ന ശൈലി
    1. ക്രിയ
    2. വഞ്ചിക്കുക
    3. ചതിക്കുക
    4. വിശ്വാസവഞ്ചന ചെയ്യുക
    5. ഒറ്റിക്കൊടുക്കുക
    6. വിലയ്ക്കു പോകുക
    7. വിലയ്ക്കു കൊടുക്കുക
    8. കാട്ടിക്കൊടുക്കുക
    9. ഇന്നവിലയുണ്ടാകുക
    10. കൊല്ലപ്പെടുന്നതിനുമുൻപ് ശത്രുവിനു വലിയ നാശം വരുത്തുക
    11. കമ്പനിയിൽ തനിക്കുള്ളഷെയറുകളെല്ലാം വിൽക്കുക
    12. മിച്ചമുള്ള സ്റ്റോക്കു മുഴുവൻ വിറ്റഴിക്കുക
    13. വിൽക്കുക
    14. വിക്രിയം ചെയ്യുക
    15. വിൽപനയ്ക്കു വയ്ക്കുക
    16. വിലയ്ക്കുകൊടുക്കുക
    17. വില്പനയ്ക്കു വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക