- verb (ക്രിയ)
- verb (ക്രിയ)
വേർതിരിച്ചുനിർത്തുക, ശ്രേഷ്ഠത കല്പിച്ചു പ്രത്യേക പരിഗണ കൊടുക്കുക, കീർത്തിയുണ്ടാക്കുക, ബഹുമതി നേടുക, വ്യത്യസ്തമാക്കുക
- verb (ക്രിയ)
ഒരാവശ്യത്തിനായി മാറ്റിവയ്ക്കുക, നീക്കിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി നീക്കിവയ്ക്കുക, ഒറ്റപ്പെടുത്തുക, അരികിലേക്കുമാറ്റുക
- adjective (വിശേഷണം)
വെവ്വേറെയായ, പ്രത്യേകം പ്രത്യേകമായ, വിച്ഛിന്ന, വേർപെടുത്തിയ, വ്യാസക്ത
- idiom (ശൈലി)
തനിച്ചായ, ആശയപരമായ പിന്തുണയില്ലാത്ത, അംഗവിഛേദംവന്ന, ഒറ്റപ്പെട്ട, നിർഭിന്ന
- phrasal verb (പ്രയോഗം)
മാറ്റിനിർത്തുക, അടയാളപ്പെടുത്തി വേറെവേറെ വയ്ക്കുക, സ്ഥാനപ്പെടുത്തുക, അതിരിട്ടു വയ്ക്കുക, നീക്കിവയ്ക്കുക
പലതിൽനിന്ന് ഒന്നു തിരഞ്ഞെടുക്കുക, ഒറ്റതിരിക്കുക, തെരഞ്ഞെടുക്കുക, വേർതിരിക്കുക, പ്രത്യേക പരിഗണ യ്ക്കെടുക്കുക
- verb (ക്രിയ)
വിശേഷിപ്പിക്കുക, വേർതിരിക്കുക, വേർതിരിച്ചറിയുക, വർഗ്ഗമാതൃകയാകുക, വേർതിരിച്ചു കാണിക്കുക
ദെെവസേവാർത്ഥം സമർപ്പിക്കുക, വിശുദ്ധമായി പ്രഖ്യാപിക്കുക, പാവനമായി പ്രഖ്യാപിക്കുക, വിശുദ്ധിയും ദെെവത്വവും കല്പിക്കുക, കരിക്കുക
ഒറ്റപ്പെടുത്തുക, മാറ്റിനിർത്തുക, വേർതിരിക്കുക, തനിച്ചാക്കുക, ഒറ്റയ്ക്കാക്കുക
അകറ്റിനിറുത്തുക, പിരിക്കുക, പിരിച്ചുമാറ്റുക, അകറ്റുക, വിടിർക്കുക
കളപറിക്കുക, ഒറ്റപ്പെടുത്തുക, പോച്ച പറിക്കുക, വേർപെടുത്തുക, അകറ്റുക