1. to shrink up

    ♪ ടു ഷ്രിങ്ക് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുങ്ങിപ്പോവുക
  2. shrink

    ♪ ഷ്രിങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുങ്ങുക, ചെറുതാകുക, ചെറുകുക, ശുഷ്കിക്കുക, ചൊക്കിക്കുക
    3. പിൻവലിയുക, ഒതുങ്ങിക്കൂടുക, പുറകോട്ടു വലിയുക, പേടിച്ചു പുറകോട്ടു വലിയുക, പിൻവാങ്ങുക
    4. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക
  3. shrinking

    ♪ ഷ്രിങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചങ്കൂറ്റമില്ലാത്ത, കാതരമായ, നിഷ്പ്രതിഭാന, ധെെര്യമില്ലാത്ത, ക്ലീബമായ
    3. ശാലീനമായ, ഒതുക്കമുള്ള, വിനീതമായ, വലിപ്പം കാട്ടാത്ത, ദാന്ത
    4. ഉള്ളതിലേറെ നാണം ഭാവിക്കുന്ന, ബോധപൂർവ്വം ലീലാലോലുപത കാട്ടുന്ന, കിന്നാരം പറയുന്ന, വിലസുന്ന, ഇളക്കക്കാരിയായ. പ്രേമചാപലം കാട്ടുന്ന
    5. ലജ്ജാശീലമുള്ള, നക്ത, ലജ്ജിച്ച, ശാരദ, ലജ്ജയുള്ള
    6. എല്ലാവരും ശ്രദ്ധിക്കുന്നു എന്നതോന്നലാൽ അസ്വസ്ഥമായ, പെരുമാറ്റത്തിലെ സ്വാഭാവികത നഷ്ടപ്പെടുംവണ്ണം അവനവനെപ്പറ്റി ചിന്തിക്കുന്ന, സ്വാത്മബോധമുള്ള, ആത്മാവബോധമുള്ള, സ്വയംബോധമുള്ള
    1. noun (നാമം)
    2. സങ്കോചം, സങ്കോചനം, സങ്കോചപിശുനം, സങ്കോചിക്കൽ, കുറുകൽ
    3. മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  4. shrink back

    ♪ ഷ്രിങ്ക് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നോട്ടുവലിയുക, പുറകോട്ടുമാറുക, പിന്നിലേക്ക്, പുറകോട്ടുപായുക, പിൻവാങ്ങുക
  5. shrink from

    ♪ ഷ്രിങ്ക് ഫ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത
    1. verb (ക്രിയ)
    2. തീരെ വെറുക്കുക, അറപ്പുകാട്ടുക, വെറുപ്പോടെ കാണുക, നിന്ദിക്കുക, അനിഷ്ടം തോന്നുക
    3. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
    4. വെറുക്കുക, മർമ്മിക്കുക, ദ്വേഷിക്കുക, കഠിനമായി വെറുക്കുക, ജുഗുപ്സയോടെ കാണുക
    5. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
    6. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക