1. to sob

    ♪ ടു സോബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തേങ്ങുക
  2. sob

    ♪ സോബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേങ്ങുക, ഏങ്ങുക, കരയുക, നിലവിളിക്കുക, അഴുക
  3. sob out

    ♪ സോബ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗദ്ഗദത്തോടെ പറയുക
  4. sob-sister

    ♪ സോബ്-സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വികാരാർദ്രങ്ങളായ കഥയെഴുതുന്നയാൾ
  5. sob story

    ♪ സോബ് സ്റ്റോറി
    src:crowdShare screenshot
    1. noun (നാമം)
    2. കരുണരസംകരകവിയുന്ന കഥ
  6. sobbing

    ♪ സോബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രുപൂർണ്ണമായ, കണ്ണീരോടുകൂടിയ, കണ്ണു നിറഞ്ഞ, സാശ്രു, കണ്ണുനഞ്ഞ
    3. രോദനശീലമായ, ശോകശീലമായ, കൂടെക്കൂടെ കണ്ണീർ പൊഴിക്കുന്ന, ചെറിയ കാര്യങ്ങൾക്കു പോലും കരയുന്ന, രവണ
    1. noun (നാമം)
    2. പ്രലാപം, വിലപിക്കൽ, വിലാപം, വിലപിതം, ആക്രന്ദനം
    3. വിലാപം, വിലപിതം, പ്രലാപം, മുറപ്പാട്, കരച്ചിൽ
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുന്ന, കണ്ണീർ പൊഴിക്കുന്ന, കരയുന്ന, ഉദശ്രു, ഉദസ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക