- verb (ക്രിയ)
- verb (ക്രിയ)
- phrasal verb (പ്രയോഗം)
ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പെടുത്തുക, ഏകീകരിക്കുക, ഭാഗമാക്കുക
- adverb (ക്രിയാവിശേഷണം)
ഒട്ടൊക്കെ, ഏതാനും, കാണി, അല്പം, ഒട്ട്
- verb (ക്രിയ)
വൈവിധ്യവൽക്കരിക്കുക. വെെിധ്യം നൽകുക, വിവിധമേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കുക, ശാഖകളായി പിരിയുക, പല വിധത്തിലാക്കുക, വിവിധരൂപത്തിലാക്കുക
- verb (ക്രിയ)
മീതേ തൂങ്ങുക, ഉന്തിനിൽക്കുക, തലയ്ക്കുമേൽ തൂങ്ങുക, തള്ളിനിൽക്കുക, നീളുക
- adjective (വിശേഷണം)
പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
- verb (ക്രിയ)
അപ്പുറവും ഇപ്പുറവുമായി സ്ഥിതി ചെയ്യുക, കവച്ചിരിക്കുക, രണ്ടുവശത്തുമായി കിടക്കുക, ഇരുവശത്തുമായി സ്ഥിതിചെയ്യുക, കുറുകെ നീണ്ടുകിടക്കുക
പാലം പണിയുക, ബന്ധിപ്പിക്കുക, ഒരറ്റംമുതൽ മറ്റേ അറ്റം വരെ എത്തുക, കുറുക്കേ പോകുക, വിലങ്ങനെപോകുക
കുറുകെ കിടക്കുക, വിലങ്ങനെ കിടക്കുക, പാലം പണിയുക, പാലം ഉണ്ടാക്കുക, ഒരറ്റം മുതൽ മറ്റേ അറ്റം വരെവയ്ക്കുക
ഇരുവശത്തുമായി വ്യാപിച്ചു കിടക്കുക, നീണ്ടുകിടക്കുക, നീണ്ടുപരന്നു വ്യാപിച്ചു കിടക്കുക
വിലങ്ങനെകെട്ടുക, ഒരറ്റംമുതൽ മറ്റൊരറ്റംവരെ വയ്ക്കുക, രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുക, കുറുകെ വയ്ക്കുക, ഒരറ്റംമുതൽ മറ്റെ അറ്റംവരെ എത്തിക്കുക