- adverb (ക്രിയാവിശേഷണം)
സത്യത്തിൽ, ചരതം, സത്യമായി, ഉള്ളവണ്ണം, ഉള്ളതുപോലെ
നേരിട്ട്, നേരേ, വ്യക്തമായി, തീർത്ത്, സ്ഫുടമായി
നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
- phrase (പ്രയോഗം)
നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
- verb (ക്രിയ)
തിരിഞ്ഞടിക്കുക, തിരിച്ചടിക്കുക, തിരിച്ചുവരുക, തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക
പരാജയപ്പെടുക, തകരുക, നിഷ്ഫലമാകുക, പണി പാളുക, വിജയിക്കാതിരിക്കുക
- adjective (വിശേഷണം)
സ്പഷ്ടമായ, വ്യക്തമായ, തെളിഞ്ഞ, പ്രകടമായ, സുവ്യക്തമായ
- idiom (ശൈലി)
തെളിവായ, അറിയത്തക്കവണ്ണം, ശ്രദ്ധാർഹമായ, വ്യക്തമായി കാണാവുന്ന, പ്രകടമായ