1. to splash about

    ♪ ടു സ്പ്ലാഷ് അബൌട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്പതിക്കുക
  2. splash out

    ♪ സ്പ്ലാഷ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക
  3. splash

    ♪ സ്പ്ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറിപ്പ്, അങ്കം, അങ്കിതം, കളങ്കം, പുള്ളി
    3. തുള്ളി, ബിന്ദു, കണം, ലേശം, അല്പം
    4. ശകലം, പോറൽ, വര, രേഖ, പൊട്ട്
    1. verb (ക്രിയ)
    2. തെറ്റുക, തെറ്റി ഒഴിക്കുക, തെറിപ്പിക്കുക, ചിതറി വീഴ്ത്തുക, എറ്റുക
    3. തെറിപ്പിക്കുക, ചിതറി കുടയുക, തുള്ളികൾ വീഴുക, തുള്ളികൊണ്ടു മൂടുക, തെറിച്ചുവീഴുക
    4. പാളിവീഴുക, തിരയടിക്കുക, തെറിക്കുക, അടിച്ചുകയറുക, തെന്നിത്തെറിച്ചു വീഴുക
    5. തെന്നിത്തെറിപ്പിക്കുക, പാളിക്കുക, വെള്ളത്തിൽ നീന്തിക്കളിക്കുക, വെള്ളത്തിൽ കളിക്കുക, ജലകേളിയിലേർപ്പെടുക
    6. പ്രമുഖസ്ഥാനത്ത് വിശദമായി അച്ചടിക്കുക, വിടർത്തിക്കാട്ടുക, പ്രചരിപ്പിക്കുക, പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിക്കുക, വ്യാപകമായി വാർത്ത കൊടുക്കുക
  4. make a splash

    ♪ മെയ്ക് എ സ്പ്ലാഷ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
  5. splash board

    ♪ സ്പ്ലാഷ് ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വണ്ടിയുടെ ചെളിപ്പലക
  6. splash about

    ♪ സ്പ്ലാഷ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെള്ളത്തിൽ നീന്തിനടക്കുക, വെള്ളത്തിൽ നീങ്ങുക, നീന്തിക്കളിക്കുക, വെള്ളത്തിൽ കളിക്കുക, വെള്ളത്തിൽ അടിച്ചു ശബ്ദമുണ്ടാക്കുക
  7. splash around

    ♪ സ്പ്ലാഷ് അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീന്തുക, പ്ലവിക്കുക, കുളിക്കുക, ആറാടുക, നീരാടുക
  8. splash aboutaround

    ♪ സ്പ്ലാഷ് അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടന്നുരുളുക, ചെളിയിൽ കിടന്നുരുളുക, അഴുക്കിൽ കിടന്നു പുളയ്ക്കുക, ഉപാവർത്തിക്കുക, നിലത്തുകിടന്നുരുളുക
  9. splashing

    ♪ സ്പ്ലാഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
  10. a splash of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക