1. to stoop down

    ♪ ടു സ്റ്റൂപ്പ് ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. താഴേക്ക് വളയുക
  2. stoop

    ♪ സ്റ്റൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂന്, വളവ്, കുനിവ്, കുനിച്ചൽ, വിനാമം
    1. verb (ക്രിയ)
    2. കുമ്പിടുക, കുനിയുക, താഴുക, താഴേക്കു വളയുക, കൂനുക
    3. താഴ്ത്തുക, കുനിക്കുക, ചായ്ക്കുക, ചരിക്കുക, വളയ്ക്കുക
    4. കൂനുക, വളയുക, മുന്നോട്ടു കൂനിനടക്കുക, കൂന്നുനടക്കുക, കൂനിക്കൂടി നടക്കുക
    5. സ്വയം അധഃപതിക്കുക, സ്വയം താഴുക, കീഴ്വഴങ്ങുക, വഴിപെടുക, കീയുക
  3. stoop to conquer

    ♪ സ്റ്റൂപ് ടു കോൺക്വർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയം തരം താഴ്ത്തി കാര്യം നേടുക
  4. walk with a stoop

    ♪ വോക്ക് വിത്ത് എ സ്റ്റൂപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂനുക, വളയുക, മുന്നോട്ടു കൂനിനടക്കുക, കൂന്നുനടക്കുക, കൂനിക്കൂടി നടക്കുക
  5. stoop down

    ♪ സ്റ്റൂപ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
  6. stoop to

    ♪ സ്റ്റൂപ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക, ആലംബിക്കുക, ശരണം പ്രാപിക്കുക, വിഷമസന്ധിയിൽ സഹായം തേടുക, സങ്കേതമാക്കുക
  7. stooping

    ♪ സ്റ്റൂപിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുങ്ങുന്ന, ലംബമാന, തൂങ്ങിക്കിടക്കുന്ന, അവലഗ്ന, അവസക്ത
  8. lower oneself stoop

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരംതാഴ്ത്തുക, വിലയിടിക്കുക, അധഃകരിക്കുക, താഴ്ത്തിക്കെട്ടുക, വിലകെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക