1. to straighten

    ♪ ടു സ്ട്രെയ്റ്റൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരെയാക്കുക
  2. straighten

    ♪ സ്ട്രെയിറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേരേയാക്കുക, നിവർത്തുക, നിമർത്തുക, ചൊവ്വാക്കുക, വളവു തീർക്കുക
    3. തെറ്റിദ്ധാരണ നീക്കുക, തെറ്റായ ആശയങ്ങൾ നീക്കുക, പരിഹാരംചെയ്ക, ശരിയാക്കുക, തിരുത്തുക
    4. നിൽക്കുക, നിവരുക, നിമരുക, നിവർന്നുനിൽക്കുക, എഴുന്നേറ്റു നിൽക്കുക
  3. straightener

    ♪ സ്ട്രെയിറ്റനർ
    src:crowdShare screenshot
    1. noun (നാമം)
    2. നേരെയാക്കുന്നവൻ
  4. straighten up

    ♪ സ്ട്രെയിറ്റൻ അപ്പ്,സ്ട്രെയിറ്റൻ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
    1. verb (ക്രിയ)
    2. വൃത്തിയാക്കുക, വെടിപ്പുവരുത്തുക, ശോധിക്കുക, വെടിപ്പാക്കുക, അടുക്കും ചിട്ടയുമുണ്ടാക്കുക
    3. വൃത്തിയാക്കുക, വെടിപ്പാക്കുക, വൃത്തിവരുത്തുക, വൃത്തിയുള്ളതാക്കുക, ഭംഗിയാക്കുക
    4. എഴുന്നേൽക്കുക, എണീക്കുക, എഴുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക
  5. straighten out

    ♪ സ്ട്രെയിറ്റൻ ഔട്ട്,സ്ട്രെയിറ്റൻ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരം തിരിക്കുക, ഇനം തിരിക്കുക, ചില മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമപ്പെടുത്തിവയ്ക്കുക, വേർപിരിക്കുക, തിരിയുക
    3. ശരിയാക്കുക, ശരിപ്പെടുത്തുക. ക്രമനിലയിലാക്കുക, തെറ്റുതിരുത്തുക, ദൂഷ്യം മാറ്റുക, കണക്കാക്കുക
    4. പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, അനേകം പരീക്ഷണങ്ങളിലൂടെ സത്യത്തിൽ എത്തിച്ചേരുക, പ്രശ്നപരിഹാരം കാണുക, ഒത്തുതീർപ്പാക്കുക, ധാരണയിലെത്തുക
    5. തടസ്സങ്ങൾ നീക്കുക, അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുക, ചർച്ചയിലൂടെ വിഷമതകൾ നീക്കുക, പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക
    6. ഉത്തരം കാണുക, പൊരുൾ കണ്ടുപിടിക്കുക, നിഗൂഢതയുടെ പൊരുൾ കണ്ടുപിടിക്കുക, സംശയംതീർക്കുക, പരിഹാരം കാണുക
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
    3. കുരുക്കഴിക്കുക, നൂലാമാല നീക്കുക, നൂലാമാലകളിൽനിന്നു മോചിപ്പിക്കുക, അഴിക്കുക, കുഴപ്പത്തിൽനിന്നു മോചിപ്പിക്കുക
    4. നിവാരണം ചെയ്യുക, യഥാസ്ഥിതിയിലാക്കുക, ദൂഷ്യം മാറ്റുക, തിരുത്തുക, തെറ്റു തിരുത്തുക
    5. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക, നിർണ്ണയിക്കുക, തീരുമാനിക്കുക
    6. ഒത്തുതീർപ്പാക്കുക, ഒതുക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നം പരിഹരിക്കുക, ഇടപാടു തീർക്കുക
  6. straightened out

    ♪ സ്ട്രെയിറ്റൻഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറ പ്രകാരമുള്ള, ക്രമീകരിച്ച, സുവ്യവസ്ഥിതമായ, വൃത്തിയുള്ള, വൃത്തിയും വെടിപ്പുമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക