അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
to supervise
♪ ടു സൂപ്പർവൈസ്
src:crowd
verb (ക്രിയ)
മേൽനോട്ടംവഹിക്കുക
supervise
♪ സൂപ്പർവൈസ്
src:ekkurup
verb (ക്രിയ)
മേൽനോട്ടം വഹിക്കുക, മേൽവിചാരം ചെയ്യുക, അധികരിക്കുക, ചുമതലക്കാരനായിരിക്കുക, നടത്തുക
ശ്രദ്ധവയ്ക്കുക, പര്യവേക്ഷണം ചെയ്യുക, മേൽനോട്ടം നടത്തുക, നിരീക്ഷിക്കുക, ഒരു കണ്ണുണ്ടായിരിക്കുക
supervision
♪ സൂപ്പർവിഷൻ
src:ekkurup
noun (നാമം)
മേൽനോട്ടം, മേൽവിചാരം, ഔപദ്രഷ്ട്യം, മേലന്വേഷണം, സൂക്ഷം
പരിശോധന, നിരീക്ഷണം, കരുതലും സംരക്ഷണവും, സുരക്ഷിതമായ സൂക്ഷിപ്പ്, അധീനത
supervising
♪ സൂപ്പർവൈസിംഗ്
src:ekkurup
idiom (ശൈലി)
തലപ്പത്തുള്ള, നിയന്തൃ, നേതൃ, യന്ത്യ, യന്തൃ
മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
സന്നിഹിതരായ, സാന്നിദ്ധ്യത്തിലുള്ള, വിളിപ്പുറത്തുള്ള, അവിഗത, ആഗത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക