1. to take measures

    ♪ ടു ടേക്ക് മെഷേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നടപടികളെടുക്കുക
  2. take persons measure

    ♪ ടെയ്ക്ക് പേഴ്സൺസ് മെഷർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആളുടെ അളവെടുക്കുക
    3. കഴിവും സ്വഭാവവും മറ്റും അളക്കുക
  3. take measures

    ♪ ടെയ്ക്ക് മെഷേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിക്കുക, ചെയ്യുക, നടത്തുക, പെരുമാറുക, ആചരിക്കുക
    3. നടപടിയെടുക്കുക, പ്രവർത്തിക്കുക, നടപടികൾ കെെക്കൊള്ളുക, എന്തെങ്കിലും ചെയ്യുക, നടപടികൾ സ്വീകരിക്കുക
    4. മുൻകരുതലെടുക്കുക, കരണീയമായ നടപടി എടുക്കുക, വേണ്ട നടപടികളെടുക്കുക, നടപടികൾ, കെെക്കൊള്ളുക
  4. take the measure of

    ♪ ടെയ്ക്ക് ദ മെഷർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അളക്കുക, മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക