1. truth to tell

    ♪ ട്രൂത്ത് ടു ടെൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ
  2. to tell the truth

    ♪ ടു ടെൽ ദ ട്രൂത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥ്യത്തിൽ, നേരുപറഞ്ഞാൽ, സത്യം പറഞ്ഞാൽ, സത്യമായി, വസ്തുതാപരമായി
    1. adverb (ക്രിയാവിശേഷണം)
    2. ഉള്ളവണ്ണം, ശരിക്കും, പരമാർത്ഥമായി, സത്യത്തിൽ, കാമം
    1. idiom (ശൈലി)
    2. വസ്തുതാപരമായി, യഥാർത്ഥവസ്തുതയനുസരിച്ച്, വസ്തുതഃ, വാസ്തവത്തിൽ, യഥാർത്ഥ്യത്തിൽ
    3. സത്യത്തിൽ, യഥാർത്ഥത്തിൽ, വാസ്തവത്തിൽ, പരമാർത്ഥത്തിൽ, യദ്സത്യം
    1. phrase (പ്രയോഗം)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വസ്തുതാപരമായി, യഥാർത്ഥ വസ്തുതയനുസരിച്ച്, പരമാർത്ഥത്തിൽ
    3. യഥാർത്ഥത്തിൽ, സത്യത്തിൽ, തീർച്ചയായും, പരമാർത്ഥത്തിൽ, യദ്സത്യം
  3. tell the truth

    ♪ ടെൽ ദ ട്രൂത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എല്ലാം തുറന്നു പറയുക, സത്യംപറയുക, ഏറ്റുപറയുക, ഒന്നും മറയ്ക്കാതെ ഏറ്റുപറയുക, എല്ലാംതുറന്നുപറഞ്ഞു മനസ്സിന്റെ ഭാരം കുറയ്ക്കുക
    1. verb (ക്രിയ)
    2. ഏൽക്കുക, സമ്മതിക്കുക, ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏൽക്കുക, കുറ്റം സമ്മതിക്കുക
    3. തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക
  4. to tell you the truth

    ♪ ടു ടെൽ യു ദ ട്രൂത്ത്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുറന്നുപറഞ്ഞാൽ, സത്യസന്ധമായി പറഞ്ഞാൽ, സത്യം പറയുകയാണെങ്കിൽ, സത്യം പറഞ്ഞാൽ, അകെെതവമായി
    3. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
  5. tell the truth about

    ♪ ടെൽ ദ ട്രൂത്ത് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏറ്റുപറയുക, ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക