- adverb (ക്രിയാവിശേഷണം)
ഉപരിപ്ലവമായി, തൊലിപ്പുറമേ, പുറമേ, പുറമേയ്ക്ക്, പ്രത്യക്ഷമായി
- idiom (ശൈലി)
പ്രഥമദൃഷ്ടിയിൽ, ആദ്യനോട്ടത്തിൽ, ആദ്യനോട്ടത്തിന്, ഒറ്റനോട്ടത്തിൽ, കണ്ടയുടനെ
- phrase (പ്രയോഗം)
ഉപരിതലത്തിൽ, ആദ്യനോട്ടത്തിൽ, പുറമേ, സ്പഷ്ടം, ആദ്യത്തെ നോട്ടത്തിൽ