- 
                
very first and fore-most
♪ വെറി ഫേഴ്സ്റ്റ് ആൻഡ് ഫോർ-മോസ്റ്റ്- adjective (വിശേഷണം)
 - സർവ്വപ്രധാനമായി
 
 - 
                
fore-teeth
♪ ഫോർ-ടീത്ത്- noun (നാമം)
 - മുൻനിരപ്പല്ല്
 - ഉമ്മറപ്പല്ല്
 
 - 
                
fore-runner of kathakali
♪ ഫോർ-റണ്ണർ ഒഫ് കഥകളി- noun (നാമം)
 - കൃഷ്ണനാട്ടം
 - കഥകളിയുടെ പൂർവ്വരൂപം
 
 - 
                
fore-gift
♪ ഫോർ-ഗിഫ്റ്റ്- noun (നാമം)
 - കൈക്കൂലി
 
 - 
                
fore leg
♪ ഫോർ ലെഗ്- noun (നാമം)
 - കണങ്കാൽ
 - മുൻകാൽ
 
 - 
                
fore-forefather
♪ ഫോർ-ഫോർഫാദർ- noun (നാമം)
 - പ്രപിതാമഹന്മാർ
 
 - 
                
fore admonish
♪ ഫോർ അഡ്മോണിഷ്- verb (ക്രിയ)
 - മുൻകൂട്ടിബുദ്ധി ഉപദേശിക്കുക
 
 - 
                
fore and aft
♪ ഫോർ ആൻഡ് ആഫ്റ്റ്- adverb (ക്രിയാവിശേഷണം)
 - മുൻഭാഗത്തും പിൻഭാഗത്തും
 
 - 
                
fore skin
♪ ഫോർ സ്കിൻ- noun (നാമം)
 - ലിംഗാഗ്രചർമ്മം
 
 - 
                
fore lock
♪ ഫോർ ലോക്ക്- noun (നാമം)
 - നെറ്റിയിൽ വീണുകിടക്കുന്ന മുടിച്ചുരുൾ
 - മുൻകുടുമ