1. utmost

    ♪ അറ്റ്മോസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റത്തെ, ഏറ്റവും, പരമമായ, പരമാവധിയായ, ഏറ്റവും വലിയ
    3. അങ്ങേയറ്റത്തുള്ള, ഏറ്റവും അകലെയുള്ള, ഏറ്റവും ദൂരത്തുള്ള, വിദൂരസ്തമായ, ദൂരസ്ഥ
    1. noun (നാമം)
    2. അങ്ങേയറ്റം, പരമാവധി, പരമകാഷ്ഠ, പരിധി, സീമ
  2. try one's utmost

    ♪ ട്രൈ വൺസ് അട്മോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവിന്റെ പരമാവധി ശ്രമിക്കുക
  3. to the utmost

    ♪ ടു ദ അറ്റ്മോസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൂർണ്ണമായി, സമഗ്രമായി, മൊത്തത്തിൽ, നിറയെ, നിറച്ച്
  4. do one's utmost

    ♪ ഡു വൺസ് അട്ട്മോസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
    3. ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
    4. സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
    5. ഭഗീരഥപ്രയത്നം ചെയ്യുക, കഠിനപരിശ്രമം ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, കഠിനമായി യത്നിക്കുക, മുഴുവൻ കഴിവുകളും ഏകത്ര കേന്ദ്രീകരിച്ച് പ്രയത്നിക്കുക
    1. noun (നാമം)
    2. ക്ലേശസഹിഷ്ണുവായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, അതിയായി പരിശ്രമിക്കുക, പണിപ്പെടുക, ആഞ്ഞുപിടിച്ചു ശ്രമിക്കുക
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, യത്നിക്കക, പ്രയത്നിക്കുക, ശ്രമിക്കുക, ഉത്സാഹിക്കുക
    3. ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
    4. പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
    5. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
    6. പരിശ്രമിക്കുക, കഠിനമായി അദ്ധ്വാനിക്കുക, യത്നിക്കുക, കിണഞ്ഞുപരിശ്രമിക്കുക, ഉർജ്ജിതശ്രമം നടത്തുക
  5. the utmost importance

    ♪ ദ അറ്റ്മോസ്റ്റ് ഇംപോർട്ടൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറ്റവും പ്രാധനപ്പെട്ട, ഏറ്റവും ഗൗരവമുള്ള, പരമപ്രധാനമായ, അത്യധികം പ്രാധാന്യമുള്ള, സർവ്വപ്രധാനമായ
  6. the utmost

    ♪ ദ അറ്റ്മോസ്റ്റ്
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. എല്ലാ, മുഴുവൻ, സാദ്ധ്യമായ, അങ്ങേയറ്റം
  7. of the utmost importance

    ♪ ഓഫ് ദി അട്ട്മോസ്റ്റ് ഇംപോർട്ടൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സർവ്വപ്രധാനമായ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
    3. അപരിത്യാജ്യമായ, ഒഴിവാക്കാനാവാത്ത, ഒഴിച്ചുകൂടാൻ പാടില്ലാത്ത, കൂടിയേകഴിയൂ എന്നുള്ള, അത്യന്താപേക്ഷിത
    4. പരമപ്രധാനമായ, അങ്ങേയറ്റം പ്രാധാന്യമുള്ള, അതിപ്രധാനമായ, അനുപേക്ഷണീയമായ, സാരവത്തായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക