-
to travel
♪ ടു ട്രാവൽ- verb (ക്രിയ)
- സഞ്ചരിക്കുക
-
travelled
♪ ട്രാവൽഡ്- adjective (വിശേഷണം)
- സഞ്ചരിച്ചിട്ടുള്ള
- പര്യടനം നടത്തിയ
- യാത്ര ചെയ്ത
-
travel
♪ ട്രാവൽ- noun (നാമം)
- verb (ക്രിയ)
-
travellers lamp
♪ ട്രാവലേഴ്സ് ലാംപ്- noun (നാമം)
- ചങ്ങലവട്ട അഥവാ കൈവിളക്ക്
-
travel agent
♪ ട്രാവൽ ഏജന്റ്- noun (നാമം)
- യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കുന്നയാൾ
-
travel light
♪ ട്രാവൽ ലൈറ്റ്- verb (ക്രിയ)
- അധികം സാധനങ്ങളില്ലാതെ യാത്ര ചെയ്യുക
- അധികം സാധനങ്ങൾ കൂടാതെ യാത്രചെയ്യുക
-
travelling
♪ ട്രാവലിംഗ്- adjective (വിശേഷണം)
-
traveller
♪ ട്രാവലർ- noun (നാമം)
-
travelling traders group
♪ ട്രാവലിംഗ് ട്രേഡേഴ്സ് ഗ്രൂപ്പ്- noun (നാമം)
- സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം
-
travel path
♪ ട്രാവൽ പാത്ത്- noun (നാമം)
- യാത്രയുടെ വഴി