1. to usurp

    ♪ ടു യൂസേപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അട്ടിമറിച്ച് സ്വന്തമാക്കുക
  2. usurp

    ♪ യൂസേർപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്രമിച്ചെടുക്കുക, പിടിച്ചെടുക്കുക, അർഹതപ്പെട്ടവനെ വെട്ടിവീഴ്ത്തി അനർഹൻ അധികാരം പിടിച്ചെടുക്കുക, കയ്യാളുക, ബലമായി അപഹരിക്കുക
    3. ബലം പ്രയോഗിച്ചു ഭരണാധികാരം പിടിച്ചെടുക്കുക, അധികാരസ്ഥാനത്തുനിന്നു മാറ്റുക, പുറത്താക്കുക, മറിച്ചിടുക, നീക്കുക
  3. usurper

    ♪ യൂസേർപർ
    src:crowdShare screenshot
    1. noun (നാമം)
    2. തട്ടിയെടുക്കുന്നവൻ
    3. കൈയേറ്റക്കാരൻ
  4. usurpation

    ♪ യൂസേർപേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രാജ്യാപഹരണം
    3. അപഹരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക