1. to utter

    ♪ ടു അട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉച്ചരിക്കുക
  2. utter a loud cry

    ♪ അട്ടർ എ ലൗഡ് ക്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറക്കെ നിലവിളിക്കുക
  3. utter

    ♪ അട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്വമിപ്പിക്കുക, പുറത്തുവിടുക, വമിക്കുക, വിസർജ്ജിക്കുക, നിർഗ്ഗമിപ്പിക്കുക
    3. ഉച്ചരിക്കുക, പറയുക, മിണ്ടുക, ഉത്തുക, ഉദീരണം ചെയ്യുക
  4. utterance

    ♪ അട്ടറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരിയാട്ടം, ഉരിയാടൽ, ഉരിയാട്ട്, ഉച്ചരണം, ഉച്ചാരണം
  5. utterly

    ♪ അട്ടേർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിശ്ശേഷം, തീർത്തും, സമ്പൂർണ്ണമായി, അടച്ച്, മുഴുക്കെ
  6. uttering falsehood

    ♪ അട്ടറിംഗ് ഫാൾസ്ഹുഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാപട്യം പറയുന്ന
  7. utter madness

    ♪ അട്ടർ മാഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നഷ്ടഭ്രാന്ത്
  8. utter failure

    ♪ അട്ടർ ഫെയിൽയർ
    src:crowdShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണ പരാജയം
  9. uttering lies

    ♪ അട്ടറിംഗ് ലൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കളവു പറയുന്ന
  10. utter

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികഞ്ഞ, പൂർണ്ണമായ, മുഴുവനുമായ, അശേഷമായ, പരിപൂർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക