1. to vomit

    ♪ ടു വോമിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഛർദ്ധിക്കുക
  2. vomit

    ♪ വോമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഛർദ്ദി, ഛർദ്ദിൽ, ഛർദ്ദം, ഛർദ്ദനം, ഛർദ്ദിക
    1. verb (ക്രിയ)
    2. ഛർദ്ദിക്കുക, ഉദ്വമിക്കുക, പുരട്ടുക, മനംപുരട്ടുക, മനം പിരട്ടുക
    3. തികട്ടുക, പുളിച്ചുതികട്ടുക, ഛർദ്ദിച്ചുപോകുക, ഏമ്പക്കം വിടുക, തികളുക
    4. പുറത്തുവിടുക, പുറത്താക്കുക, പുറത്തേക്കുവിടുക, ഉദ്ഗളിക്കുക, വമിക്കുക
  3. vomiting

    ♪ വോമിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓക്കാനം, ഓക്കാളം, ഓർക്കാനം, ഛർദ്ദി, വമനം
    3. ഛർദ്ദി, ഓക്കാനം, മനംപിരട്ടൽ, ഉത്ഥാപനം, ഛർദ്ദിക്കൽ
  4. vomitous

    ♪ വോമിറ്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുറകോട്ടു പായിക്കുന്ന, തിരിച്ചോടിക്കുന്ന, പിന്നിലേക്കു പായിക്കുന്ന, ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ
    3. ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
    4. ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ, ചൊരുക്കുണ്ടാക്കുന്ന
    5. ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
    6. ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക