- noun (നാമം)
ഊഷ്മളത കാണിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടം കാണിക്കുക, ഇഷ്ടമുണ്ടാകുക, യോജിച്ചുപോകുക
ഉത്സാഹം തോന്നുക, താല്പര്യം ജനിക്കുക, ആവേശമുണ്ടാകുക, വിശേഷതാല്പര്യമെടുക്കുക, അനുകൂലമനോഭാവമുണ്ടാകുക
- noun (നാമം)
- verb (ക്രിയ)
ശരീരം ചൂടുപിടിപ്പിക്കുക, കെെകാലുകളനക്കുക, കെെകാലുകൾ നിവർക്കുക, ശരീരത്തിന് അയവുവരുത്തുക, ചൂടാക്കുക
- adjective (വിശേഷണം)
ഹൃദയസ്പർശിയായ, ഹൃദയാവർജകമായ, മനസ്സിനെസ്പർശിക്കുന്ന, ഹൃദയസ്പൃക്കായ, ഊഷ്മളവികാരം ജനിപ്പിക്കുന്ന
- noun (നാമം)
ചൂടാക്കുക, ഉത്സാഹമുണ്ടാക്കുക, ഉശിരുണ്ടാക്കുക, ചൂടുപകരുക, ചുറുചുറുക്കുണ്ടാക്കുക
- adjective (വിശേഷണം)
കാരുണിക, സദയ, ദയാലുവായ, ഹൃദ്യ, നിഷ്കപട