1. to wash one's hands off

    ♪ ടു വാഷ് വൺസ് ഹാൻഡ്സ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വത്തിൽ നിന്ൻ പൂർണ്ണമായും ഒഴിഞ്ഞുകളയുക
  2. wash one's hands

    ♪ വാഷ് വൺസ് ഹാൻഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
  3. wash one's hand of

    ♪ വാഷ് വൺസ് ഹാൻഡ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വത്തിൽനിന്നു പിൻമാറുക
  4. have washed one's hands of

    ♪ ഹാവ് വാഷ്ഡ് വൺസ് ഹാന്റ്സ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപാടു തീർക്കുക, മതിയാക്കുക, ഇടപാടു മുഴുവൻ നിറുത്തുക, എല്ലാ ഇടപാടും തീർക്കുക, തുടരാനില്ലാത്തതിനാൽ നിർത്തുക
  5. wash one's hands of

    ♪ വാഷ് വൺസ് ഹാൻഡ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആണയിട്ടു ത്യജിക്കുക, സത്യം ചെയ്തു ത്യജിക്കുക, ഇല്ലെന്ന് ആണയിടുക, ശപഥപൂർവ്വം ഉപേക്ഷിക്കുക, പരിത്യജിക്കുക
    3. ബഹിഷ്കരിക്കുക, വർജ്ജിക്കുക, ഒന്നിച്ചു ചേർന്നു വർജ്ജിക്കുക, അകറ്റിനിർത്തുക, മാറിനില്ക്കുക
    4. വർജ്ജിക, ഒഴിവാക്കുക, വിട്ടുനിൽക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക, ചെയ്യാതിരിക്കുക
    5. സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക
    6. ഉത്തരവാദിത്വം നിഷേധിക്കുക, കെെവിടുക, കെെവെടിയുക, തള്ളുക, നിരാകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക