1. to wink

    ♪ ടു വിങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണ്ണടച്ചു തുറക്കുക
  2. wink at ignore

    ♪ വിങ്ക് ആറ്റ് ഇഗ്നോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടിട്ടു കാണാത്തപോലിരിക്കുക, കാണാത്തതായി ഭാവിക്കുക, കണ്ടില്ലെന്നു ഭാവിക്കുക, കാണാത്ത മട്ടു ഭാവിക്കുക, കണ്ണടയ്ക്കുക
  3. wink

    ♪ വിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിമ്മൽ, ഒളിമിന്നൽ, മന്ദദ്യൂതി, വിട്ടുവിട്ടു പ്രകാശിക്കൽ, അചിരദീപ്തി
    1. verb (ക്രിയ)
    2. ചിമ്മുക, കണ്ണുചിമ്മുക, കണ്ണിമയ്ക്കുക, കണ്ണിറുക്കുക, വേഗം കണ്ണടച്ചു തുറക്കുക
    3. മിന്നിജ്വലിക്കുക, മിന്നിപ്രകാശിക്കുക, മങ്ങിമങ്ങിജ്വലിക്കുക, തിളങ്ങുക, മിന്നിത്തിളങ്ങുക
  4. in the wink of an eye

    ♪ ഇൻ ദ വിങ്ക് ഓഫ് ആൻ ഐ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
  5. tiddly-winks

    ♪ ടിഡ്ലി-വിങ്ക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ടിഡ്ലി വിംഗ്സ് (ഒരു കളി)
  6. get forty winks

    ♪ ഗെറ്റ് ഫോർട്ടി വിങ്ക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയങ്ങുക, ഉറക്കം തൂങ്ങുക, മയങ്ങിക്കിടക്കുക, കണ്ണുരാവുക, കണ്ണടഞ്ഞുപോകുക
  7. winking

    ♪ വിങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന
  8. wink at

    ♪ വിങ്ക് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക
    3. ക്ഷമിക്കുക, മാപ്പുകൊടുക്കുക, കണ്ടില്ലെന്നു നടിക്കുക, കേട്ടില്ലെന്നു നടിക്കുക, വിഗണിക്കുക
  9. forty winks

    ♪ ഫോർട്ടി വിങ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുനിദ്ര, ലഘുവായ ഉറക്കം, ശയം, ശായിക, മയർവ്
    3. മയക്കം, ലഘുനിദ്ര, കോഴിയുറക്കം, ഉറക്കം, കൺമയക്കം
    4. ഉച്ചമയക്കം, ഉച്ചയുറക്കം, മദ്ധ്യാഹ്നനിദ്ര, പകലുറക്കം, ദിവാശയത
    5. വിശ്രമം, ഇന്ദ്രിയങ്ങളുടെ വിശ്രമം, വിരാമം, സ്വസ്ഥത, വിടുതല
    6. മയക്കം, മയങ്ങൽ, മഴൽ, മാൻ, ഹ്രസ്വമായ ഉറക്കം
  10. take forty winks

    ♪ ടെയ്ക്ക് ഫോർട്ടി വിങ്ക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറങ്ങിപ്പോകുക, ഉറക്കം പിടിക്കുക, ഉറങ്ങുക, കൺപൊലിയുക, കണ്ണുരാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക