1. to wither

    ♪ ടു വിദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരിയുക
    3. വാടുക
  2. wither

    ♪ വിദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, വാടിത്തളരുക, വാടിക്കരിയുക, ചുരുളുക, ചുങ്ങുക
    3. ശോഷിക്കുക, ക്ഷയിക്കുക, തേമ്പുക, ചുരുങ്ങുക, കുറുകുക
    4. കുറയുക, ചുരുങ്ങുക, തേയുക, ചെറുതാവുക, ക്രമേണ ക്ഷയിക്കുക
  3. withering

    ♪ വിദറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിന്ദയുള്ള, ധിക്കാരത്തോടെയുള്ള, വെറുപ്പുള്ള, അവജ്ഞയുള്ള, അലക്ഷ്യമായ
  4. withered fruit

    ♪ വിദേർഡ് ഫ്രൂട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാടിവീണകായ
  5. withered

    ♪ വിദേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വറണ്ട, വരണ്ട, ഉണങ്ങിയ, വരട്ട്, ഉണക്ക
    3. ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
    4. മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
    5. ഉണക്ക, ഉണങ്ങിയ, കരിം, കരിഞ്ഞ, ഉണങ്ങിച്ചുരുങ്ങിയ
    6. മെലിഞ്ഞ, ക്ഷീണിച്ച, ശോഷിച്ച, ക്ഷയിച്ച, ക്ഷാമ
  6. wither away

    ♪ വിദർ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചീറ്റിപ്പോവുക, ദുർബ്ബലമാകുക, നിഷ്ഫലമാകുക, തേഞ്ഞുമാഞ്ഞുപോകുക, ഊർദ്ധ്വശ്വാസം വലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക