1. toady

    ♪ ടോഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതിപാഠകൻ, സ്തോതാവ്, ചാരണൻ, മുഖസ്തുതിക്കാരൻ, വർണ്ണവാദി
    1. verb (ക്രിയ)
    2. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
  2. toadying

    ♪ ടോഡിയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂഖസ്തുതിരൂപമായ, മുഖസ്തുതി പറയുന്ന, മുഖസ്തുതിക്കാരനായ, വാഴ്ത്തിപ്പാടുന്ന, സ്തുതിപാഠകനായ
    3. വശീകരിക്കുന്ന, പാട്ടിലാക്കുന്ന, സേവ പിടിക്കുന്ന, പ്രസാദിപ്പിക്കുന്ന, മുഖസ്തുതിപറയുന്ന
    4. അടിമത്തമായ, ദാസ്യമായ, ദാസോചിതഅമായ, അടിപണിയുന്ന, ദാസ്യമനോഭാവമുള്ള
    5. ആത്മാർത്ഥത ഇല്ലാത്ത താഴ്മ കാണിക്കുന്ന, സേവിച്ചുനിൽക്കുന്ന, പാട്ടിലാക്കുന്ന, സേവപിടിക്കുന്ന, പാദസേവ ചെയ്യുന്ന
    1. noun (നാമം)
    2. സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
  3. toady to

    ♪ ടോഡി ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
    3. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. verb (ക്രിയ)
    2. കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    3. ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക
    4. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക