1. toast

    ♪ ടോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനോപചാരം, പാനോപചാരപ്രസംഗം, കൂപ്പ്, സ്തുത്യുപഹാരം, സലാം
    3. ഓമന, കണ്ണിലുണ്ണി, വാത്സല്യഭാജനം, ചെല്ലപ്പിള്ള, ഇഷ്ടവാൻ
    1. verb (ക്രിയ)
    2. ചൂടാക്കുക, ചൂടുകൊള്ളിക്കുക, പൊള്ളിക്കുക, അനത്തുക, കാച്ചുക
    3. വീഞ്ഞുകോപ്പ പൊക്കിക്കൊണ്ട് വിജയാശംസ ചെയ്യുക, പാനോപചാരം ചെയ്യുക, ഉപചാരം ചെയ്യുക, സുഖാശംസ ചെയ്യുക, ബഹുമാനാർത്ഥം കുടിക്കുക
  2. toast-master

    ♪ ടോസ്റ്റ്-മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പാനോപചാരപ്രസംഗകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക