അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
today
♪ ടുഡേ
src:ekkurup
adverb (ക്രിയാവിശേഷണം)
ഇന്ന്, ഈ ദിവസം, അദ്യ, ഇന്നേദിവസം, ഇന്നത്തെ ദിവസം
ഇക്കാലത്ത്, ഈയിടെ, ഈയിടെയായി, ആധുനികകാലത്ത്, തത്കാലം
here today and gone tomorrow
♪ ഹിയർ ടുഡേ ആൻഡ് ഗോൺ ടുമോറോ
src:ekkurup
adjective (വിശേഷണം)
അസ്ഥിരം, അസ്ഥായി, സ്ഥിരമല്ലാത്ത, താൽക്കാലികം, ഭംഗുര
ക്ഷണികമായ, അനിത്യമായ, പെട്ടെന്നു കടന്നുപോകുന്ന, അല്പകാലിക, താൽക്കാലികമായ
ക്ഷണികമായ, അനിത്യമായ, ക്ഷണ, പെട്ടെന്നു കടന്നുപോകുന്ന, താൽക്കാലികമായ
ക്ഷണികം, ക്ഷണിക, ക്ഷണ, ഏകമാത്രക, ഏകമാത്രിക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക