1. toddle

    ♪ ടോഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിച്ചനടക്കുക, കുഞ്ഞുങ്ങളെപ്പോലെ പിച്ചവച്ചു നടക്കുക, തത്തുക, പിച്ചവയ്ക്കുക, പിച്ചകളിക്കുക
    3. ഉലാത്തുക, മെല്ലെ നടക്കുക, ചുവടുവയ്ക്കുക, മന്ദഗമനം ചെയ്ക, ചുറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക