1. toe ring

    ♪ ടോ റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാൽമോതിരം
  2. toe-joint

    ♪ ടോ-ജോയിൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. കാലിന്റെ കുഴ
  3. square-toes

    ♪ സ്ക്വയർ-ടോസ്
    src:crowdShare screenshot
    1. noun (നാമം)
    2. കിറുകൃത്യക്കാരൻ
    3. പഴയ മട്ടുകാരൻ
  4. toe the line

    ♪ ടോ ദ ലൈൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴിക്കുവരുക, മറ്റൊരാളുടെ വാദഗതി പിന്തുടരുക, സമ്മർദ്ദവിധേയനായി അനുസരിക്കുക, നിയമങ്ങൾക്ക് ഇണങ്ങുംവിധം പ്രവർത്തിക്കുക, അനുരൂപമാകുക
  5. step on someones toes

    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ എതിർക്കുക
  6. toe

    ♪ ടോ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരൽ, വിരൾ, കെെവിരൽ, അംഗുലി, കരാംഗുലി
  7. fingers and toes

    ♪ ഫിംഗേഴ്സ് ആൻഡ് ടോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെയും കാലും, കെെകാലുകൾ, കെെവിരലുകൾ, വിരലുകൾ, കാൽവിരലുകൾ
  8. from head to toe

    ♪ ഫ്രം ഹെഡ് ടു ടോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊക്കത്തിലുള്ള, ഉയരത്തിലുള്ള, അടിതൊട്ടമുടിവരെ, അടിമുടി, മുഴുവാരം
  9. on one's toes

    ♪ ഓൺ വൺസ് ടോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
    3. മുൻകരുതലുള്ള, അവധാനതയുള്ള, ജാഗ്രതയുള്ള, വീണ്ടുവിചാരമുള്ള, സൂക്ഷ്മതയുള്ള
    4. ജാഗരൂകമായ, ജാഗരൂക, ജാഗ്രത്തായ, ജാഗര, ജാഗരക
    5. ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര
    1. idiom (ശൈലി)
    2. ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
    3. ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന, ജാഗ്രതയുള്ള, ചുറുചുറുക്കുള്ള, ഊർജ്ജസ്വലമായ, ശീഘ്രഗതിയായ
  10. on one's toe

    ♪ ഓൺ വൺസ് ടോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റയ്ക്കായ, തനിച്ചായ, ഏകാന്തമായ, തന്നെയായ, അയുജ
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയ്ക്ക്, ഏകതഃ, ഏകധാ, ഒറ്റയായി, തനിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക