1. toffee

    ♪ ടോഫി
    src:ekkurupShare screenshot
    1. noun (നാമം)
    2. മധുരം, മാധുര്യം, സുരസം, മാധുരി, മധു
  2. toffee-nosed

    ♪ ടോഫി-നോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
    3. അഹന്തയുള്ള, ഗർവ്വുള്ള, ഔദ്ധത്യമുള്ള, ദുർമ്മദ, ദുരഹങ്കാരമുള്ള
    4. ഗർവ്വിത, അഹങ്കാരപങ്കില, ഉദ്ധത, അവലിപ്ത, അഹങ്കാരമുള്ള
    5. താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുന്ന, തന്റെ ഗൗരവത്തിനു പോരാത്തതെങ്കിലും അതു ചെയ്യുവാൻ സമ്മതിക്കുന്ന, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുന്ന, അതീതഭാവമുള്ള, അനമ്ര
    6. പൊങ്ങച്ചമുള്ള, പൊങ്ങച്ചം കാട്ടന്ന, കോലാഹലംകൂട്ടുന്ന, ഗർവ്വുള്ള, വലിയഭാവംനടിക്കുന്ന
    1. phrase (പ്രയോഗം)
    2. തൻപ്രമാണിത്തമുള്ള, ധാർഷ്ടിക, ധാർഷ്ട്യമുള്ള, അഹമ്മ്യനായ, സാടോപ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക