- adjective (വിശേഷണം)
അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ, ആത്മാനുരാഗിയായ
താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുന്ന, തന്റെ ഗൗരവത്തിനു പോരാത്തതെങ്കിലും അതു ചെയ്യുവാൻ സമ്മതിക്കുന്ന, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുന്ന, അതീതഭാവമുള്ള, അനമ്ര
ഗർവ്വിത, അഹങ്കാരപങ്കില, ഉദ്ധത, അവലിപ്ത, അഹങ്കാരമുള്ള
കൃത്രിമമായ ആഢ്യഭാവമുള്ള, കപടഭാവം നടിക്കുന്ന, കുലീനനും മാന്യനുമെന്നു ഭാവിക്കുന്ന, പൊങ്ങച്ചം കാണിക്കുന്ന, പൊങ്ങച്ചക്കാരനായ
ഗർവ്വുകാട്ടുന്ന, അല്പത്തം കാട്ടുന്ന, പൊങ്ങച്ചക്കാരനായ, വരേണ്യഭാവമുള്ള, തൻ്റേതിനേക്കാൾ താഴ്ന്ന അഭിരുചികളോടു പുച്ഛമുള്ള
- phrase (പ്രയോഗം)
തൻപ്രമാണിത്തമുള്ള, ധാർഷ്ടിക, ധാർഷ്ട്യമുള്ള, അഹമ്മ്യനായ, സാടോപ