1. toil-some

    ♪ ടോയിൽ-സം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രമസാദ്ധ്യമായ, കഠിനാദ്ധ്വാനം ആവശ്യമായ, കഠിനപ്രയത്നം ആവശ്യമായ, പ്രയാസമായ, ദുഷ്കരമായ
  2. toilsome

    ♪ ടോയിൽസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ലേശകരമായ, ക്ലേശഭൂയിഷ്ഠമായ, വിഷമമായ, കൃച്ഛ്ര സാദ്ധ്യമായ, പ്രയാസമേറിയ
    3. അത്യന്തദുഷ്കരമായ, ഭാരമേറിയതും കഠിനവുമായ, കഠിനമായ, ഭഗീരഥ, പ്രയാസമായ
    4. ദുർവ്വഹം, ദുർഭരം, അസഹ്യം, ഭയകര, ഭയങ്കര
    5. പ്രയാസമേറിയ, വിഷമ, വിഷമമായ, ദുർഘട, സങ്കീർണ്ണ
    6. പ്രയാസകരമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, ദുസ്സാധ്യ, കൃച്ഛ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക