1. toilet

    ♪ ടോയ്ലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം
    3. ദേഹശുദ്ധി വരുത്തൽ, ശരീരശുദ്ധി, പ്രക്ഷാളനം, മുഖക്ഷാളനം, മുഖശുദ്ധി
  2. toilet-soap

    ♪ ടോയ്ലറ്റ്-സോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കുളിസോപ്പ്
  3. toilet-paper

    ♪ ടോയ്ലറ്റ്-പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ടോയ്ലറ്റ് പേപ്പർ (കക്കൂസാവശ്യത്തിനുളള ലോലക്കടലാസ്)
  4. toilet water

    ♪ ടോയ്ലറ്റ് വാട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഗന്ധദ്രവ്യം, പരിമളദ്രവ്യം, സെൻ്റ്, കസ്തൂരി, കസ്തൂരിക
    3. സുഗന്ധദ്രവ്യം, പരിമളദ്രവ്യം, വാസനപ്പൊടി, വാസയോഗം, ഗാന്ധികം
    4. സുഗന്ധദ്രവ്യം, പരിമളദ്രവ്യം, സെൻ്റ്, കസ്തൂരി, മൃഗം
  5. eau de toilete

    ♪ ഓ ഡി ട്വായ്ലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഗന്ധദ്രവ്യം, പരിമളദ്രവ്യം, സെൻ്റ്, കസ്തൂരി, മൃഗം
  6. make one's toilet

    ♪ മെയ്ക് വൺസ് ടോയ്ലറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുകുക, കഴുവുക, വെള്ളത്തിൽ കഴുകുക, ക്ഷാളനം ചെയ്യുക, കെെകഴുകുക
  7. go down the toilet

    ♪ ഗോ ഡൗൺ ദ ടോയ്ലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഷ്പിക്കാതാവുക, കാടുകയറുക, തകർന്നടിയുക, ഫലപ്രദമല്ലാതാകുക, പ്രപതിക്കുക
    1. verb (ക്രിയ)
    2. അധഃപതിക്കുക, കീഴടിയുക, തരം താഴുക, മോശമാവുക, വഷളാവുക
    3. ക്ഷയിക്കുക, ജീർണ്ണിക്കുക, ചീത്തയാകുക, ദുഷിക്കുക, വഷളായിത്തീരുക
    4. ക്ഷയിക്കുക, ക്രമേണക്ഷയിക്കുക, പതനം സംഭവിക്കുക, താഴുക, തളരുക
    5. ക്ഷയിക്കുക, ജീർണ്ണിക്കുക, ദ്രവിക്കുക, കേടുവരുക, ചുരുങ്ങുക
    6. ക്ഷയിക്കുക, നിലംപതിക്കുക, അധഃപതിക്കുക, പ്രപതിക്കുക, ക്രമേണനശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക