1. toils

    ♪ ടോയിൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെണി, അടിച്ചിൽ, വല, കുടുക്ക്, കുരുക്ക്
  2. toil-torn

    ♪ ടോയിൽ-ടോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേലചെയ്തു ക്ഷീണിച്ച
  3. one who toil ceaselessly to support his family

    ♪ വൺ ഹു ടോയിൽ സീസ്ലസ്ലി ടു സപ്പോർട്ട് ഹിസ് ഫാമിലി
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബം പുലർത്താൻ അക്ഷീണം പ്രയത്നിക്കുന്ന ആൾ
  4. toil

    ♪ ടോയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഠിനാദ്ധ്വാനം, കായികദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം, ഉഴവ്
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
    3. ആയാസപ്പെട്ടു നടക്കുക, ദീർഘദൂരം കാൽനടയായി സഞ്ചരിക്കുക, നടന്നുയാത്ര ചെയ്യുക, നടന്നുഴലുക, അലഞ്ഞുനടക്കുക
  5. fatigue due to toil

    ♪ ഫടീഗ് ഡ്യൂ ടു ടോയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. അത്യദ്ധ്വാനംകൊണ്ടുള്ള ക്ഷീണം
  6. toiling

    ♪ ടോയിലിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഠിനാദ്ധ്വാനം ചെയ്യുക, കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം
    1. noun (നാമം)
    2. കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം, ദണ്ഡിപ്പ്
  7. toil-some

    ♪ ടോയിൽ-സം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രമസാദ്ധ്യമായ, കഠിനാദ്ധ്വാനം ആവശ്യമായ, കഠിനപ്രയത്നം ആവശ്യമായ, പ്രയാസമായ, ദുഷ്കരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക