1. token

    ♪ ടോക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂചകമായ, സൂചനാ, സൂചനയായ, സൂചകാർത്ഥം നടത്തുന്ന, സങ്കേതരൂപമായ
    3. പേരിനുമാത്രമുള്ള, ഒഴിവാക്കാൻ പറ്റാത്ത കർത്തവ്യം ആയതുകൊണ്ടു മാത്രം ചെയ്യുന്ന, ചടങ്ങു തീർക്കലായ, വഴിപാടായ, നടപടി പാലിക്കാൻവേണ്ടിമാത്രം ചെയ്യുന്ന
    1. noun (നാമം)
    2. പ്രതീകം, ചിഹ്നം, സങ്കേതം പ്രതിരൂപം, സൂചനകം, സംജ്ഞ
    3. സ്മാരകം, സ്മാരകവസ്തു, വസ്തുസ്മാരകം, ഓർമ്മക്കുറി, സ്നേഹചിഹ്നം
    4. ടോക്കൺ, വൗച്ചർ, സാക്ഷ്യപത്രം, പ്രമാണപത്രം, നറുക്ക്
    5. പ്രതീകം, അടയാളവസ്തു, അടയാളച്ചീട്ട്, നാണയം, വിനിമയത്തിനു പയോഗിക്കുന്ന കല്ലിയോ മാർബിൾളിയോ കഷണം
  2. token strike

    ♪ ടോക്കൺ സ്ട്രൈക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സൂചനപ്പണിമുടക്ക്
  3. token image

    ♪ ടോക്കൺ ഇമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
  4. by the same token

    ♪ ബൈ ദ സേം ടോക്കൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിദൂരത്തുള്ള, അപ്പുറം, ഇനിയും, മേലും, കറേക്കൂടി
    3. അപ്പുറം, ഇനിയും, മേലും, കറേക്കൂടി, കൂടാതെ
    4. കൂടാതെ, ഇനിയും, അതിനുപുറമേ, അതിനും പുറമേ, അന്യേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക