1. tolerator

    ♪ ടോളറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സഹിഷ്ണുതൻ
  2. tolerant

    ♪ ടോളറൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹനശക്തിയുള്ള, സഹിക്കുന്ന, സഹിഷ്ണുതയുള്ള, ക്ഷമ, ക്ഷമാവത്
  3. tolerate

    ♪ ടോളറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുവദിച്ചുകൊടുക്കുക, സമ്മതിക്കുക, അനുമതി കൊടുക്കുക, അംഗീകരിച്ച് അനുവാദം നല്കുക
    3. സഹിക്കുക, ക്ഷമിക്കുക, പൊറുക്കുക, ക്ഷമയോടുകൂടി സഹിക്കുക, അനുവദിച്ചുകൊടുക്കുക
  4. toleration

    ♪ ടോളറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹിഷ്ണുത, സഹനം, സാഹനം, അംഗീകരണം, സഹനശക്തി
  5. tolerableness

    ♪ ടോളറബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സഹ്യത
  6. tolerable

    ♪ ടോളറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹിക്കാവുന്ന, സഹ്യ, വിഷഹ്യ, സഹിക്കത്തക്ക, അനുവദിച്ചുകൊടുക്കാവുന്ന
    3. ഒരുവിധം കൊള്ളാവുന്ന, മതിയായ, സഹിക്കത്തക്ക, വോഢവ്യ, സഹ്യ
  7. tolerance

    ♪ ടോളറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹിഷ്ണുത, സഹിഷ്ണുത്വം, സഹനശക്തി, സഹനം, സഹനശീലം
    3. സഹനശക്തി, സഹനശേഷി, സഹനത, ചെറുത്തുനില്പ്, അനുവദിക്കാവുന്ന വ്യതിയാനത്തി വ്യാപ്തി
    4. വ്യതിയാനം, വ്യത്യാസം, വ്യതിചലനം, വിചലനം, ച്യുതി
  8. tolerated

    ♪ ടോളറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുവദിക്കാവുന്ന, സമ്മതിക്കാവുന്ന, സമ്മതമുള്ള, അനുമതി ലഭിച്ച, നിസൃഷ്ട
  9. tolerably

    ♪ ടോളറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആപേക്ഷികമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഏതാണ്ട്
    3. മിതമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഒരളവിൽ
    4. ഒരുവിധം, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, മിതമായി
    5. നന്നായി, വെടിപ്പായി, കുറ്റമറ്റവിധം, സൂക്ഷ്മമായി, ലോലമായി
    6. നന്നായി, യുക്തിപൂർവ്വം, യഥോചിതം, സഹിക്കാവുന്ന വിധം, പര്യാപ്തമായി
  10. tolerantly

    ♪ ടോളറൻറ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക