1. toll-bar, toll-gate

    ♪ ടോൾ-ബാർ, ടോൾ-ഗേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. റ്റോൾ കൊടുക്കേണ്ട സ്ഥലം
  2. toll-station

    ♪ ടോൾ-സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കപ്പുര
  3. toll

    ♪ ടോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മണിയടിക്കുക, മണിമുട്ടുക, മണിമുഴങ്ങുക, മണിയടിച്ച് അറിയിക്കുക, മണിനാദമുണ്ടാക്കുക
  4. toll-house

    ♪ ടോൾ-ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കപ്പുര
  5. take a heavy toll

    ♪ ടെയ്ക്ക് എ ഹെവി ടോൾ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വലിയ തോതിൽ മരണം വിതക്കുക
  6. toll-gate

    ♪ ടോൾ-ഗേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കവാതിൽ
    3. ടോൾ ഗേറ്റ്
  7. toll

    src:ekkurupShare screenshot
    1. noun (നാമം)
    2. ടോൾ, വഴിച്ചുങ്കം, പഥിദേയം, റോഡുനികുതി, പാലത്തിലൂടെയോ റോഡിലൂടെയോ പോകുമ്പോൾ വാഹനങ്ങൾ അടയ്ക്കേണ്ട നികുതി
    3. തുക, സംഖ്യ, എണ്ണം, അക്കം, സല
    4. വിപരീതഫലം, പ്രതികൂലഫലം, പ്രതികൂലമായി ബാധിക്കൽ, വസ്തുനാശം, ദോഷഫലങ്ങൾ
  8. tolling

    ♪ ടോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണി, മണിമുഴക്കം, മണിയടിനാദം, മണിയൊച്ച, മണിനാദം
    3. മണിയടി, മണിമുഴക്കം, മണിനാദം, ഘണ്ടാനാദം, ഘണ്ടാരവം
  9. take its toll

    ♪ ടെയ്ക്ക് ഇറ്റ്സ് ടോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നഷ്ടം, വിപത്ത് എന്നിവയാൽ പിന്തുടരപ്പെടുക, പ്രതികൂലമായി ബാധിക്കുക, ഫലമറിയുക, തട്ടുക
  10. toll

    src:ekkurupShare screenshot
    1. noun (നാമം)
    2. മണിയടി, മണിമുഴക്കം, മണിനാദം, ഘണ്ടാനാദം, ഘണ്ടാരവം
    3. താരിപ്പ്, കസ്റ്റം, ചുങ്കം, യുങ്കം, ചുങ്കക്കൂലി
    4. മണിമുഴക്കം, കിലുകിലാരവം, കിലുകിലുശബ്ദം, കിലുക്കം, കിടുക്കം
    5. വില, മൂല്യം, പണ്യം, കോൾവില, മുതൽ
    6. ചുങ്കം, നികൂതി, നീതിപ്പണം, ജാനപദം, കരാധാനം
    1. verb (ക്രിയ)
    2. മണിയടിക്കുക, മണി മുഴങ്ങുക, മണിമുട്ടുക, ഒരേതാളക്രമത്തിൽ മണിനാദമുയരുക, മണിമുഴങ്ങുക
    3. മുഴങ്ങുക, മണിമുഴങ്ങുക, കിലുങ്ങുക, കിണുങ്ങുക, കിലുകിലുങ്ങുക
    4. ചുരുളാക്കുക, ഉരുളയാക്കുക, ഉണ്ടയാക്കുക, ചുരുട്ടുക, തിരിക്കുക
    5. മുഴങ്ങുക, മുഴക്കമുണ്ടാക്കുക, ധ്വനിക്കുക, മാറ്റൊലിക്കൊള്ളുക, ശബ്ദം ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക