1. tone something down

    ♪ ടോൺ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഘവം വരുത്തുക, മൃദുവാക്കുക, ദീപ്തി കുറയ്ക്കുക, ലാഘവപ്പെടുത്തുക, തീക്ഷ്ണത കുറയ്ക്കുക
    3. മയപ്പെടുത്തുക, മിതമാക്കുക, ഭേദപ്പെടുത്തുക, ലഘുവായി രൂപാന്തരപ്പെടുത്തുക, ശ്രുതിതാഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക