1. over toned

    ♪ ഓവർ ടോൺഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിസ്വരം
    3. അധിതാനം
    4. ഉപവ്യഞ്ജകത്വം
    5. അതിസൂക്ഷ്മമായ ഉപഗുണം
  2. half-tone

    ♪ ഹാഫ്-ടോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രത്തിലെ അർദ്ധപ്രകാശം
  3. tone-deaf

    ♪ ടോൺ-ഡെഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വരവൈവിധ്യം തിരിച്ചറിയാൻ സാധിക്കാത്ത
  4. middle tone

    ♪ മിഡിൽ ടോൺ
    src:crowdShare screenshot
    1. noun (നാമം)
    2. മിതസ്വരം
  5. dial tone

    ♪ ഡയൽ ടോൺ
    src:crowdShare screenshot
    1. noun (നാമം)
    2. തുടർന്നു ഡയൽ ചെയ്യുമെന്ൻ കാണിക്കുന്ന ടെലിഫോൺ ശബ്ദം
  6. tone of body

    ♪ ടോൺ ഓഫ് ബോഡി
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാസ്ഥ്യം
    3. ആരോഗ്യം
    4. ബലം
  7. tone

    ♪ ടോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വരഗുണം, സ്വരവിശേഷം, സ്വനം, സ്വരം, കുരൽ
    3. ആരോഹാവരോഹണം, ശബ്ദവിന്യാസം, ഉച്ചാരണത്തിലെ ആരോഹണാവരോഹണം, ഉദാത്താനുദാത്തം, അനുതാനം
    4. സ്വരം, ഭാവം, വികാരം, മനോഭാവം, മാതിരി
    5. ശബ്ദം, ഒച്ച, സ്വരം, ധ്വനി, നാദം
    6. ഛായ, വർണ്ണം, നിറം, വർണ്ണരാജി, രാഗം
    1. verb (ക്രിയ)
    2. സ്വരപ്പൊരുത്തം വരുക, നിറപ്പൊരുത്തം വരുക, പരസ്പരം യോജിക്കുക, സമ്യക്കാംവിധം ലയിക്കുക, ചേർന്നുപോകുക
  8. tone something down

    ♪ ടോൺ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഘവം വരുത്തുക, മൃദുവാക്കുക, ദീപ്തി കുറയ്ക്കുക, ലാഘവപ്പെടുത്തുക, തീക്ഷ്ണത കുറയ്ക്കുക
    3. മയപ്പെടുത്തുക, മിതമാക്കുക, ഭേദപ്പെടുത്തുക, ലഘുവായി രൂപാന്തരപ്പെടുത്തുക, ശ്രുതിതാഴ്ത്തുക
  9. toned

    ♪ ടോൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുക്കു പോലെ ഉറച്ച, ഉഗ്രകാഠിന്യമുള്ള, ഉരുക്കുപോലെ ദൃഢതയുള്ള, ഉറച്ച, ഉറപ്പുള്ള
  10. tone of voice

    ♪ ടോൺ ഓഫ് വോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരോഹാവരോഹണം, ശബ്ദവിന്യാസം, ഉച്ചാരണത്തിലെ ആരോഹണാവരോഹണം, ഉദാത്താനുദാത്തം, അനുതാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക