1. tonelessness

    ♪ ടോൺലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർവ്വികാരത്വം, വെെരസ്യം, ജീവനില്ലായ്മ, ഏകതാനത
  2. toneless

    ♪ ടോൺലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വികാരപ്രകൃതിയുള്ള, അവികാര, നിർവ്വികാര, നിരീഹ, ഭാവപ്രകടനങ്ങളില്ലാത്ത
    3. വികാരശൂന്യമായ, ഭാവശൂന്യമായ, മുഷിപ്പിക്കുന്ന, വികാരജനകമല്ലാത്ത, രസമില്ലാത്ത
    4. നിർവ്വികാരമായ, ഏകതാനമായ, ഏകരീതിയിലുള്ള, വിരസമായ, ഉറക്കം വരുത്തുന്ന
    5. പൊള്ളയായ, ഘനമില്ലാത്ത, നിര്‍ജ്ജീവമായ, താഴ്ന്ന, താണ
    6. കുറഞ്ഞ സ്വരസ്ഥാനത്തുള്ള, താല്പര്യജനകമല്ലാത്ത, വിരസമായ, ഏകതാനമായ, എകനാദമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക