1. would not touch with a pair of tongs

    ♪ വുഡ് നോട്ട് ടച്ച് വിത്ത് എ പെയർ ഓഫ് ടോംഗ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തീർത്തും ഒഴിവാക്കുക
    3. കൊടിൽകൊണ്ടുപോലും തൊടില്ല
    4. വിട്ടു നില്ക്കുക
  2. tong

    ♪ ടോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുളനാക്കുക, ചുരുട്ടുക, ചുരുളുചുരുളാക്കുക, കൊടിലുകൊണ്ടു ചുരുട്ടുക
  3. hammer and tongs

    ♪ ഹാമർ ആന്റ് ടോങ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ
    3. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക