1. tongue in cheek

    ♪ ടംഗ് ഇൻ ചീക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തമാശയ്ക്ക്, കളിയായിട്ട്, തമാശരൂപേണ, തമാശയായി, വിനോദരൂപേണ
    3. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി
  2. tongue-in-cheek

    ♪ ടംഗ്-ഇൻ-ചീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുസൃതിത്തരമായ, വികൃതി കാണിക്കുന്ന, കുറുമ്പുള്ള, അവിധേയ, അവിനീത
    3. നേരേയുള്ളതല്ലാത്ത, ആത്മാർത്ഥതയില്ലാത്ത, പരോക്ഷമായ, സന്ദിഗ്ദ്ധാർത്ഥ, ദ്വിഷ്ഠ
    4. വിനോദകരമായ, ചിരിപ്പിക്കുന്ന, ഹാസ്യജനകം, ചിരിയുണ്ടാക്കുന്ന, വിനോദംനിറഞ്ഞ
    5. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
    6. ഗൗരവമില്ലാത്ത, അന്തസ്സില്ലാത്ത, അലക്ഷ്യമായ, കഴമ്പില്ലാത്ത, നിസ്സാരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക