1. tony

    ♪ ടോണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കൃതമായ, പരിഷ്കാരമുള്ള, പരിഷ്കാരമുറകൾ പാലിക്കുന്ന, നാഗരികമായ, പുതുരീതിയിലുള്ള
    3. പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള
    4. പ്രത്യേകമായ, പ്രത്യേകം ചിലർക്കുമാത്രമുള്ള, സമൂഹത്തിലെ ഉന്നതവർഗ്ഗത്തിനുള്ള, മോടിയുള്ള, പുതിയമട്ടിലുള്ള
    5. പരിഷ്കാരമുള്ള, പരിഷ്കാരമുറകൾ പാലിക്കുന്ന, നാഗരികമായ, പുതുരീതിയിലുള്ള, മോടിയുള്ള
    6. പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ
    1. phrase (പ്രയോഗം)
    2. ഇന്നു പ്രചാരത്തിലുള്ള, നിലവിലുള്ള, പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക