1. word for word

    ♪ വേർഡ് ഫോർ വേർഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പദാനുപദമായി, പദംപ്രതി, വാക്കിനുവാക്കായി, പ്രത്യക്ഷരം, വരിക്കുവരിയായി
    3. കണിശമായി, സൂക്ഷ്മമായി, തികച്ചും അങ്ങനെതന്നെ, താദൃശ, താദൃക്
  2. in a word in short

    ♪ ഇൻ എ വേഡ് ഇൻ ഷോർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി
  3. the last word

    ♪ ദ ലാസ്റ്റ് വേഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
    3. ഉപസംഹാരം, സമാപനപ്രസംഗം, ഉപസംഹാരപ്രസംഗം, ഉപഹൃതി, പറഞ്ഞുനിറുത്തൽ
    4. അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം
  4. word

    ♪ വേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാക്ക്, ഭാഷണം, വാണി, സരസ്വതി, സാരസ്വതം
    3. വാ, വാക്, വാക്ക്, പദം, പദബന്ധം
    4. വാക്കുകൾ, കെെയെഴുത്ത്, തിരക്കഥ, കവിത, ഗാനം
    5. വാക്ക്, വാഗ്ദാനം, സൂദനം, ഉറപ്പുവാക്ക്, പ്രതിജ്ഞാനം
    6. സംസാരം, സംഭാഷണം, ഉര, വാചകം, വർത്തമാനം
    1. verb (ക്രിയ)
    2. വാക്കുകളിലൂടെ ആവിഷ്കരിക്കുക, ശബ്ദംകൊടുക്കുക, വാക്കുകൾ നല്കുക, വാക്കുകളിലാക്കുക, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കുക
  5. not mince one's words

    ♪ നോട്ട് മിൻസ് വൺസ് വേഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക
  6. mum's the word

    ♪ മംസ് ദ വേഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക
  7. have words argue

    ♪ ഹാവ് വേഡ്സ് ആർഗ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംസാരിച്ചു പിണങ്ങുക, വഴക്കുകൂടുക, ശണ്ഠ കൂടുക, വഴക്കിടുക, കലഹിക്കുക
  8. that is to say in other words

    ♪ ദാറ്റ് ഈസ് ടു സേ ഇൻ അദർ വേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എന്നുവച്ചാൽ, മറ്റു വിധത്തിൽ പറഞ്ഞാൽ, അതായത്, വേറൊരു വിധത്തിൽ പറഞ്ഞാൽ, സൂക്ഷ്മമായി പറഞ്ഞാൽ
  9. exchange words

    ♪ എക്സ്ചേഞ്ച് വേഡ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക
  10. wording

    ♪ വേർഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാക്രൂപത്തിലാക്കൽ, വാക്കുകളിലാക്കൽ, വാക്കുകളിലൂടെ ആവിഷ്കരിക്കൽ, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കൽ, ശെെലീവിജ്ഞാനീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക