1. Tool

  ♪ റ്റൂൽ
  1. നാമം
  2. കരു
  3. ആയുധം
  4. ഉപകരണം
  5. യന്ത്രം
  6. സാമഗ്രി
  7. പണിയായുധം
  1. ക്രിയ
  2. ആയുധമാക്കുക
  1. നാമം
  2. മറ്റൊരുവന്റെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നവൻ
  1. ക്രിയ
  2. മറ്റൊരുവൻറെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നവൻ
 2. Tools

  ♪ റ്റൂൽസ്
  1. നാമം
  2. ഉപകരണങ്ങൾ
 3. Tool bar

  ♪ റ്റൂൽ ബാർ
  1. നാമം
  2. വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
 4. Down tools

  ♪ ഡൗൻ റ്റൂൽസ്
  1. ക്രിയ
  2. പണി മുടക്കുക
 5. Weavers tool

  ♪ വീവർസ് റ്റൂൽ
  1. നാമം
  2. അച്ചുതട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക