അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
toot
♪ ടൂട്ട്
src:ekkurup
noun (നാമം)
അമിതമായ തീറ്റിയും കുടിയും, മദ്യക്കൂത്ത്, ആഘോഷത്തിമിർപ്പ്, മദിരോത്സവം, പാനമഹോത്സവം
മദിച്ചുല്ലസിക്കൽ, അമിതമായ തീറ്റിയും കുടിയും, അതിപാനോത്സവം, അമിതഭോഗാസക്തിയിൽ മുഴുകൽ, കുടിച്ചു മറിയൽ
ഊത്ത്, കാഹളം, കാകളം, കാകാളം, ഭേരി
ബീപ് ശബ്ദം, കാഹളം, കാളം, കാഹല, കാഹലം
മദ്യാപാനാഘോഷം, കുടി, കള്ളുകുടി, തണ്ണീർകുടി, മദ്യപാനോത്സവം
verb (ക്രിയ)
ചൂളം വിളിക്കുക, ചൂളം ഇടുക, ചൂളം വിടുക, ചൂളം കുത്തുക, കാഹളം മുഴക്കുക
മുഴക്കുക, മണിമുഴക്കുക, കാഹളം മുഴക്കുക, കാഹളമൂതുക, ശബ്ദം പുറപ്പെടുവിക്കുക
കാഹളം മുഴക്കുക, വലിയ ശബ്ദമുണ്ടാക്കുക, കാഹളമൂതുക, ഭേരി മുഴക്കുക, ശബ്ദം പുറപ്പെടുവിക്കുക
ഊതുക, ശബ്ദം പുറപ്പെടുവിക്കുക, കൂജനംചെയ്ക, കാഹളം മുഴക്കുക, വലിയ ശബ്ദമുണ്ടാക്കുക
toot one's own horn
♪ ടൂട്ട് വൺസ് ഓൺ ഹോൺ
src:ekkurup
phrasal verb (പ്രയോഗം)
ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
toot sweet
♪ ടൂട്ട് സ്വീറ്റ്
src:ekkurup
adverb (ക്രിയാവിശേഷണം)
ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
phrase (പ്രയോഗം)
ഈ നിമിഷത്തിൽ, ഈക്ഷണത്തിൽ, ഇക്കണം, ഇപ്പോൾത്തന്നെ, ഉടൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക