-
tooth
♪ ടൂത്ത്- noun (നാമം)
-
big tooth
♪ ബിഗ് ടൂത്ത്- noun (നാമം)
- ചക്കപ്പല്ല്
-
dog tooth
♪ ഡോഗ് ടൂത്- noun (നാമം)
- വക്രദന്തം
-
eye tooth
♪ ഐ ടൂത്ത്- noun (നാമം)
- കടവാ മേൽപല്ല്
-
milk tooth
♪ മിൽക്ക് ടൂത്ത്- noun (നാമം)
- ആദ്യമായി മുളച്ചു പിന്നീട് പറിഞ്ഞു പോകുന്ന പല്ല്
-
baby-tooth
♪ ബേബി-ടൂത്ത്- noun (നാമം)
- പാൽപ്പല്ല്
- പാൽപ്പല്ല്
-
buck-tooth
♪ ബക്ക്-ടൂത്ത്- noun (നാമം)
- കോന്ത്രപ്പല്ല്
-
false tooth
♪ ഫാൾസ് ടൂത്ത്- noun (നാമം)
- വെപ്പ് പല്ല്
-
gap-toothed
♪ ഗാപ്-ടൂത്ത്ഡ്- adjective (വിശേഷണം)
- പല്ലുകളുടെ ഇടയ്ക്കു വിടവുകളുള്ള
- ചിലപല്ലുകളില്ലാത്ത
-
double-tooth
♪ ഡബിൾ ടൂത്ത്- noun (നാമം)
- കോന്ത്രംപല്ല്