1. top

    ♪ ടോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമോച്ചസ്ഥാനത്തുള്ള, ഏറ്റവും മുകളിലുള്ള, അതിതുംഗ, വളരെ ഉയർന്ന, ഉപരിസ്ഥ
    3. അഗ്രിമ, അഗ്രഗണ്യ, ഏറ്റവും പ്രധാനപ്പെട്ട, നേതൃത്വം വഹിക്കുന്ന, നയിക്കുന്ന
    4. പ്രമുഖ, ഏറ്റവും പ്രമുഖമായ, പ്രധാനം, മുഖ്യം, പ്രഥമം
    5. പ്രമുഖമായ, ഏറ്റവും മികച്ച, വിശിഷ്ടം, അസ്സൽ, ഉൽക്കൃഷ്ടം
    6. പരമാവധിയായ, ഏറ്റവും കൂടിയ, ഏറ്റവും വലിയ, ഏറ്റവുംഉയർന്ന, അത്യുച്ച
    1. noun (നാമം)
    2. ഉച്ചി, ശിഖരം, മേലഗ്രം, ഉച്ചകോടി, അഗ്രം
    3. തലക്കം, മുകളിലത്തെ അറ്റം, മേലറ്റം, മേല്, മുകൾ
    4. ഇല, ഇലഭാഗം, മുള, അങ്കുരം, തളിർ
    5. അടപ്പ്, അടപ്പം, മൂടി, തിരുക്കടപ്പ്, പിരിയടപ്പ്
    6. കമ്പിളി ഉടുപ്പ്, സ്വെറ്റർ, കുപ്പായം, ചോലം, ചോളം
    1. verb (ക്രിയ)
    2. മുകളിലെത്തുക, മുന്തുക, കയറുക, കവിയുക, കമിയുക
    3. മുന്തിനിൽക്കുക, മേലഗ്രത്തിലേക്ക് ഉയരുക, മുന്നിൽനിൽക്കുക, നയിക്കുക, തലവനാകുക
    4. മുകളറ്റത്തെത്തുക, ശിഖരത്തിലെത്തുക, കൊടു മുടിയിലെത്തുക, കയറുക, മുകളിലേക്കു കേറുക
    5. ആവരണം ചെയ്യുക, പൂശുക, പൊതിയുക, മൂടുക, ആച്ഛാദനം ചെയ്ക
  2. old top

    ♪ ഓൾഡ് ടോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പഴഞ്ചൻ
  3. hard top

    ♪ ഹാർഡ് ടോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കാറിന്റെ വേർപെടുത്താവുന്ന മുകൾഭാഗം
    3. കാറിൻറെ വേർപെടുത്താവുന്ന മുകൾഭാഗം
    4. ലോഹമേൽത്തട്ടുള്ള കാർ
  4. top-notch

    ♪ ടോപ്പ്-നോച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും മുന്തിയ, ഒന്നാംതരം, ഒന്നാംകിട, ഏറ്റവും മികച്ച ഗുണമേന്മയുള്ള, മേലേക്കിടയിലുള്ള
  5. top-heavy

    ♪ ടോപ്പ്-ഹെവി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തലയ്ക്കൽ ഭാരംകൂടിയ
  6. top portion

    ♪ ടോപ്പ് പോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മേൽഭാഗം
  7. top content

    ♪ ടോപ്പ് കോണ്ടെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. മികച്ച ഉള്ളടക്കം
  8. thin on top

    ♪ തിൻ ഓൺ ടോപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കഷണ്ടിയുള്ള
  9. top the list

    ♪ ടോപ്പ് ദ ലിസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നാം സ്ഥാനത്തു വരിക
  10. spinning top

    ♪ സ്പിന്നിംഗ് ടോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പമ്പരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക